ന വാഹനാപകടം ന്യൂസ് ഡെസ്ക് ദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു റിപ്പോര്‍ട്ട് ഹൈലൈറ്റുകൾദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ എ.കെ. മണി, പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജാ റാം, ഡ്രൈവര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.സംഭവം ഇന്ന് (മെയ് 18) പുലര്‍ച്ചെയോടെ പത്തനംതിട്ടയിലെ കോന്നി എലിയറക്കലിന് സമീപം നടന്നു.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് കാസർകോട്: മധൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2004 മോഡല്‍ ബോലെറോ ജീപ്പ് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ