കൊ​ച്ചി: ട്രെ​യി​നി​ന​ടി​യി​ൽ​പെ​ട്ട് യു​വ​തി മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നിലാണ് സംഭവം, . മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. യു​വ​തി വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കാ​ൽ​വ​ഴു​തി ട്രെ​യി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി....
Read full story
  ഇടുക്കി| ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പോലീസ് പിടികൂടി . നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. സജിയുടെ മാതാവ്...
Read full story
തൊ​ടു​പു​ഴ: തൊടുപുഴ ന​ഗ​ര​ത്തി​നു സ​മീ​പം ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ (12) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് വി.​എം.​അ​ഫ്‌​സ​ല്‍ (39), തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ക​ള​ത്തി​ല്‍ ഗോ​കു​ല്‍ എ​സ്. രാ​ജ് (26)...
Read full story
തിരുവനന്തപുരം|തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തീര്‍ത്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല
Read full story
തിരുവനന്തപുരം| നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ (12.03.2026)യാണ് ശരണ്യ നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയത്. സിരിലിനെതിരെ ശരണ്യ പോലീസില്‍ പരാതി...
Read full story
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്....
Read full story
ഗൂ​​​ഡ​​​ല്ലൂ​​​ർ: ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഊ​​​ട്ടി​​​ക്ക​​​ടു​​​ത്ത ക​​​ടി​​​മ​​​ണ്ടു സ്വ​​​ദേ​​​ശി പു​​​ഷ്ത​​​ൽ കു​​​ട്ട​​​നാ​​​ണ് (57) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തോ​​​ഡ​​​ർ ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​ കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​റെ നേ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​റ്റി​​​ക്കാ​​​ട്ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ...
Read full story
കണ്ണൂര്‍ | മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.. പരേഡില്‍ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസംഗിക്കവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു. തളര്‍ന്ന് വീഴാന്‍ തുടങ്ങിയ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്നവര്‍ താങ്ങിപ്പിടിച്ചു....
Read full story
പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28 ഢായറാഴ്ച വൈ​കി​ട്ട് ന​ട​ത്തും. 21 മ​ണി​ക്കൂ​റി​നു...
Read full story
പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ, കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി. മറ്റ് ഏട്ട് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന....
Read full story