ചിക് മംഗളൂരു | വിനോദയാത്രയ്ക്കിടെ കര്‍ണാടകയിലെ ചിക് മംഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്ത മൃതദേഹം ഇന്നു (ഏപ്രിൽ 11) രാവിലെ 10 മണിയോടെവീട്ടില്‍ എത്തിക്കും. തലക്കേറ്റ ഗുരുതരമായ പരിക്കാണ്...
Read full story