
റിപ്പോര്‍ട്ട്
വിനോദസഞ്ചാര വികസനം: മയ്യഴിപ്പുഴയും തുരുത്തിയും സന്ദർശിച്ചു
By ന്യൂസ് ഡെസ്ക്
•
March 7, 2023
മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പഠിക്കാൻ പാനൂർ നഗരസഭയുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. കരിയാട് കിടഞ്ഞിയിലെ ബോട്ട് ജെട്ടി മുതൽ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിൽ ഉൾപ്പെട്ട നടുത്തുരുത്തി ദ്വീപ്വരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തോണിയാത്ര...
Read full story



