തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് യോഗം. റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച. ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്ന അടിയന്തര സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും....
Read full story
തി​രു​വ​ന​ന്ത​പു​രം: മലക്കം മറിഞ്ഞ് തി​രു​വി​താം​കൂ​ർ ദേവസ്വം ബോർഡ്. ​ശബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​ക​ള്‍ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും 2020ലേ​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ട​ണെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കാ​നും ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ളും...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആറന്‍മുളയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍...
Read full story
ബംഗളൂരു: കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിനെതുടർന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി . കർഷകർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും നിരപരാധികളായ കർഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ സി എൻ അശ്വിത് നാരായണ്‍...
Read full story
നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം...
Read full story
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍ ജോണ്‍ വി.സാമുവല്‍ ഉത്തരവായി. 2024 ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ്...
Read full story
തൃശൂര്‍ : പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതുമാത്രമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയVD]jZ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ....
Read full story
തിരുവനന്തപുരം : വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തി. അഡ്വാൻസ് ബുക്കിങ് മാത്രം ആയാല്‍...
Read full story
പത്തനംതിട്ട : മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്പത്തിനാലായിരം(1,54,000) രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിയായി. പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടത്. മുൻകൂർ നോട്ടീസ്...
Read full story
കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം.
റിപ്പോര്‍ട്ട്

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം.

By ന്യൂസ് ഡെസ്ക് May 18, 2020
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org  യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങൾ ഉപയോഗപ്പെടുത്തണം....
Read full story