
കണ്ണൂർ: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. 16 മുതല്‍ 59 വരെ പ്രായമുള്ള പി എഫ്-ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക്ക് ഓതെന്റിക്കേഷന്‍,...
Read full story

