
അറിയിപ്പുകള്
പത്തനംതിട്ട: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 8 മുതല്‍
By ന്യൂസ് ഡെസ്ക്
•
June 6, 2021
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ജൂണ്‍ എട്ടു മുതല്‍ നടത്തും. ജൂണ്‍ എട്ടിന് പഴം പച്ചക്കറി വിളകളുടെ പോഷക പരിപോഷണം, ഒന്‍പതിന് മുട്ടക്കോഴി നഴ്സറികളുടെ ശാസ്ത്രീയ പരിചരണം, 10 ന് കുറ്റിക്കുരുമുളക് കൃഷി, 11 ന്...
Read full story


