
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ദേശീയഗാനത്തെ ബി.ജെ.പി അപമാനിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്. 31/01/21 ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയില്‍ ബി.ജെ.പി മുന്‍നിര നേതാക്കള്‍ ദേശീയഗാനം ആലപിക്കുന്ന...
