റിപ്പോര്‍ട്ട്
മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 15, 2026
പാലക്കാട്| പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുല്‍ സലാം, ഹാബിജ കധോന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള മകളാണ് മരിച്ചത്. ഏപ്രിൽ 15 ബുധനാഴ്ച പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍...
Read full story


