KSRTC യിലും ബയോ മെട്രിക് പഞ്ചിങ് കെൽട്രോൺ മുഖാന്തരം നടപ്പിലാക്കും. ജീവനക്കാരുടെ വിവരങ്ങൾ ഉടന്‍ ചേർക്കും

തിരുവനന്തപുരം: കാല്‍ ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും. കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്. എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും. കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് …

KSRTC യിലും ബയോ മെട്രിക് പഞ്ചിങ് കെൽട്രോൺ മുഖാന്തരം നടപ്പിലാക്കും. ജീവനക്കാരുടെ വിവരങ്ങൾ ഉടന്‍ ചേർക്കും Read More