വെളളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്(44), എന്നിവരാണ് നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്. കുറ്റിച്ചല്‍...