കുണ്ടറ കൊലപാതകത്തിലെ പ്രതികള്‍ അറസ്റ്റില്‍

June 26, 2020

കൊല്ലം: കുണ്ടറ ഷക്കീര്‍ ബാബു വധക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പേരയം ചേരിയില്‍ വായനശാല മുക്കില്‍ മാലിയില്‍ പുത്തന്‍വീട്ടില്‍ പ്രജീഷ്(23), കല്ലുവിള ബിന്റോ ഭവനത്തില്‍ ബിന്റോ(21) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കരിക്കുഴി അഷ്ടമുടി പൊയ്ക മേലതില്‍ ഷക്കീര്‍ ബാബു(28) ആണ് …