15 വർഷത്തെ ഇടവേളയ്ക്കു ശേഷം ജൂത ആചാര പ്രകാരമുള്ള വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി.

May 19, 2023

കൊച്ചി : ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകളും യുഎസിൽ ഡേറ്റ സയന്റിസ്റ്റുമായ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവും 2023 മെയ് 21ന് ജൂത …

മോക്ക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

December 30, 2022

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 …

മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് ബിനോയിയുടെ മൊഴി

September 7, 2021

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊലപാതക കേസിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പ്രതി ബിനോയിയുടെ മൊഴി . തുടർന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്. ബിനോയിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും.ഫോൺ ലോക്കേഷൻ കണ്ടെത്തിയ പൊലീസ് …

പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട സംഭവം; പ്രതി പിടിയിൽ

September 6, 2021

പണിക്കൻകുടി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിൽ. ഇടുക്കി പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് 20 ദിവസം പിന്നിട്ട ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇതിനിടയില്‍ പല സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും …

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍

April 14, 2021

കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു …

വഴി തർക്കവുമായി സംബന്ധിച്ച് വീട്ടമ്മയ്ക്ക് പ്രാദേശിക നേതാക്കളുടെ വധഭീഷണി എന്ന് പരാതി

August 20, 2020

തൃശ്ശൂർ: സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ കയറി ഗർഭിണിയേയും മകനും എതിരെ വധഭീഷണി മുഴക്കിയതായി പരാതി. തൃശ്ശൂരിൽ മരോട്ടിച്ചാൽ ആണ് സംഭവം. മരോട്ടിച്ചാൽ സ്വദേശിനി സജിനിയാണ് പരാതി നൽകിയത്. വഴി തർക്കത്തിന്‍റെ പേരിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയിയും സിപിഎം …