കൊടകര: ചലചിത്ര നടനും, ക്രമിനല്‍ കേസ് പ്രതിയും ഒന്നരകിലോ കഞ്ചാവുമായി പിടിയിലായി. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ കരിമണിഎന്നറിയപ്പെടുന്ന ബിനീത് (29), ഇയാളുടെ സഹായിയും ചലചിത്ര താരവുമായ വെളളികുളങ്ങര മോനൊടി ചെഞ്ചേരി വളപ്പില്‍ അരുണ്‍(26) എന്നിവരെയാണ്...