ന്യൂഡൽഹി, . പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളുടെ സംയുക്ത നിലപാട് രൂപപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗങ്ങൾ നടക്കും. വനിതാ സംവരണ ബിലും മണ്ഡല പുനർനിർണയവും...
Read full story
ന്യൂഡല്‍ഹി | തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ...
Read full story