General
എഫ്സിആർഎ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമന്റിൽ
By ന്യൂസ് ഡെസ്ക്
•
April 1, 2026
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു (ഏപ്രിൽ 1) പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ പ്രതിഷേധങ്ങൾക്കിടെലാണ് വിവാദമായ ബിൽ പാർലമെന്റിലെത്തുന്നത്. പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ...
Read full story

