കോ​ഴി​ക്കോ​ട്: ‌കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ വ​ൻ ല​ഹ​രി വേ​ട്ട. മൂ​ന്ന് കി​ലോ​ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യും എം​ഡി​എം​എ പി​ൽ​സു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വി​ൽ രാ​സ ല​ഹ​രി പി​ടി​ച്ച സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. കോ​ഴി​ക്കോ​ട്...