വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമ പോരാട്ടത്തിനിറങ്ങിയ ഡോണാള്‍ഡ് ട്രംപ് മിഷിഗണ്‍, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ തള്ളി. പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് പരാതി നൽകിയത്. എണ്ണുന്ന ബാലറ്റുകള്‍...