മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി

By ന്യൂസ് ഡെസ്ക് September 22, 2020
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി. അപകടം നടന്ന് 28 മണിക്കൂറിന് ശേഷവും കെട്ടിടത്തിനുളളിൽ കുടുങ്ങിയവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. തിങ്കളാഴ്ച (21-09-2020) പുലർച്ചെ 3.30 ഓടെയാണ് 40 വർഷം...
Read full story
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ ആളപായത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നത് ദുഃഖിപ്പിക്കുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്, ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ...
Read full story