റിപ്പോര്‍ട്ട്
“വേവ്സ്” എന്നപേരിൽ ഒടിടി പ്ലാറ്റ്ഫോം പുറത്തിറക്കി പ്രസാർ ഭാരതി
By ന്യൂസ് ഡെസ്ക്
•
November 22, 2024
ഡല്‍ഹി: ഡിജിറ്റല്‍ സ്ട്രീമിംഗ് ലോകത്തേക്ക് കാല്‍വയ്പു നടത്തി കേന്ദ്രസർക്കാരിനു കീഴിലുള്ള വാർത്താവിതരണ സ്ഥാപനമായ പ്രസാർ ഭാരതി.12 ഭാഷകളില്‍ ലഭ്യമാകുന്ന "വേവ്സ്'' എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്ഫോം ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് പ്രസാർ ഭാരതി പുറത്തിറക്കി. 2024 നവംബർ 20 ബുധനാഴ്ച ഗോവയില്‍...
Read full story

