ധുരി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (ആപ്) സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിങ് മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റത്തിനു തുടക്കമിട്ട് ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ...