റിപ്പോര്‍ട്ട്
സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
April 5, 2026
പത്തനംതിട്ട | സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പല രാത്രികളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇടയാറന്മുള എരുമക്കാട്...
Read full story

