റിപ്പോര്‍ട്ട്
ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
April 7, 2026
പാലക്കാട്|പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാൻ പാപ്പാന്‍ രാമനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്. എലിഫന്റ് സ്‌ക്വാഡും...
Read full story

