പാർവതി തിരുവോത്തിന്റെ വർത്തമാനം …… മുന്നൂറോളം തിയറ്ററുകളിലേക്ക്

March 5, 2021

കൊച്ചി: സിദ്ധാർത്ഥ് ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായ വർത്തമാനം മാർച്ച് 12 ന് പ്രദർശനത്തിനെത്തും. ദില്ലിയിലെ ഒരു സർവകലാശാലയിൽ നടക്കുന്ന സമരവും അതിനുള്ളിലെ രാഷ്ട്രീയവും തുറന്നു കാണിക്കുന്ന ഈ ചിത്രം മുന്നൂറോളം തീയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും …