
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സൂപ്പർ മാർക്കറ്റിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി
തൃശ്ശൂര്‍: തൃശ്ശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് പുറമെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് രേഖകള്‍. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാങ്കിന്റെ കീഴില്‍ വരുന്ന മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍ …