
റിപ്പോര്‍ട്ട്
സെര്‍ബിയയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി വെടിയുതിര്‍ത്തു; കുട്ടികളടക്കം ഒന്‍പതു മരണം
By ന്യൂസ് ഡെസ്ക്
•
May 4, 2023
ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം ഒന്‍പതു മരണം. ബെല്‍ഗ്രേഡിലെ വ്‌ലാഡിസ്ലാവ് റിബ്‌നിക്കാര്‍ എലിമെന്ററി സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 03/05/23 ബുധനാഴ്ച രാവിലെ ക്ലാസ് മുറിയിലെത്തിയ 14 വയസുകാരന്‍ ആദ്യം തന്റെ അധ്യാപകനെ വെടിവച്ചു. പിന്നീട് വിവേചനരഹിതമായി വിദ്യാര്‍ഥികള്‍ക്കും...
Read full story



