റിപ്പോര്‍ട്ട്
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ബിൽ അവതരിപ്പിച്ച് കർണാടക നിയമസഭ
By ന്യൂസ് ഡെസ്ക്
•
December 11, 2025
ബെലഗാവി: വിദ്വേഷപ്രസംഗവും അവയുടെ പ്രചാരണവും തടയുന്നതിനുള്ള ബിൽ കർണാടക സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. വിദ്വേഷപ്രസംഗത്തിന് ഒരുലക്ഷംരൂപ വരെ പിഴയും പത്തുവർഷംവരെ തടവും ഉറപ്പുവരുത്തുന്ന നിയമനിർമാണത്തെ പ്രതിപക്ഷമായ ബിജെപി എതിർത്തുവെങ്കിലും ഭരണപക്ഷം ബിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന കൂട്ടായ്മകള്‍,...
Read full story
