ഇന്‍ഷുറന്‍സ് തുക സമയത്ത് അടച്ചില്ലെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടാം: സുപ്രീം കോടതി

November 2, 2021

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം യഥാസമയം അടച്ചിട്ടില്ലെങ്കില്‍ പോളിസി ക്ലെയിം നിഷേധിക്കപ്പെടാവുന്നതാണെന്ന് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് പോളിസികളുടെ നിബന്ധനകള്‍ വ്യാഖ്യാനിക്കുമ്പോള്‍ കരാര്‍ തിരുത്താന്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബേല എം. ത്രിവേദിയും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മുന്നിലെത്തിയ കേസിലെ പരാതിക്കാരിയുടെ …