കാപ്പാട് തീരത്ത് പിറ കണ്ടു, സംസ്ഥാനത്ത് 13/04/21 ചൊവ്വാഴ്ച മുതല്‍ റമദാന്‍ നോമ്പാരംഭിക്കും

April 12, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് 13/04/21 ചൊവ്വാഴ്ച മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച്‌ വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. …

കോവിഡ് 19 സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി.

May 18, 2020

തിരുവനന്തപുരം: കോവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ സാമ്പത്തികാഘാത സർവ്വേ നടത്തും. ഇതിനായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് …

തെലങ്കാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു

September 9, 2019

ഹൈദരാബാദ് സെപ്റ്റംബര്‍ 9: തെലങ്കാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനവും കൗണ്‍സിലും തിങ്കളാഴ്ച ആരംഭിച്ചു. ഇരുസഭകളും സമ്മേളിച്ചതിനുശേഷമാണ് സര്‍ക്കാര്‍, സംസ്ഥാനത്തിന്‍റെ 2019-20 ബഡ്ജറ്റ് പ്രസ്താവിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിയമസഭയിലും, ധനകാര്യമന്ത്രി ടി ഹാരിഷ് റാവു ഉപരിസഭയിലും ബഡ്ജറ്റ് അവതരിപ്പിച്ചു.