
റിപ്പോര്‍ട്ട്
രാജ്യം ചലിക്കാന്‍ ആരംഭിക്കുന്നു; ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകളേറെ
By ന്യൂസ് ഡെസ്ക്
•
May 15, 2020
ഡല്‍ഹി: ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ രാജ്യം മെല്ലെ ചലിക്കാന്‍ ആരംഭിക്കുന്നു. ലോക്ഡൗണിന്റെ നാലാംഘട്ടത്തില്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ ഏറെയുണ്ടാവും. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഹോട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം...
Read full story

