കോഴിക്കോട് | ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 പേര്‍ പാമ്പുകടിയേറ്റ് മരിച്ചുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു....
Read full story
കോഴിക്കോട്| ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോൾ അനുവദിച്ചു. ജനുവരി 10 ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം. ടി.പി...
Read full story