റിപ്പോര്‍ട്ട്
മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
March 17, 2025
ശഖുംമുഖം: മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഇവരിൽ നിന്ന് നാല് പായ്ക്കറ്റുകളാക്കിയ രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (22), റയീസ് (30), അഫ്സൽ (20), നിജാസ് (23) എന്നിവരെയാണ് പൂന്തുറ...
Read full story


