ട്രാൻസ്ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് കാഴ്ചയുടെ ഓഫീസിനെതിരെ ആരോപണവുമായി സംവിധായകൻ സനൽകുമാർ
കഴിഞ്ഞ ദിവസം കോഴിക്കോട് കൊല്ലപ്പെട്ട ട്രാൻസ് ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ച ഫിലിം ഫോറത്തിൽ അന്വേഷണം നടത്തണമെന്ന ഗുരുതര ആരോപണങ്ങൾ …