
കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. .ആസാമിലെയും പശ്ചിമ ബംഗാളിലെയും പ്രചാരണത്തിലാണ് അദ്ദേഹം കേരളത്തെ പരാമർശിച്ച് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ അക്രമത്തിനിരയായ നിരവധി...
