ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു ന്യൂസ് ഡെസ്ക് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകർണാടകയിലെ അൾസൂരിൽ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ 65 വയസ്സുകാരനായ ലൂർദ് നാഥൻ മരിച്ചു.സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച ശേഷം അതിന് സമീപം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.നാല് മണിക്കൂർ ചാർജ് ചെയ്തതിന് ശേഷം ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിക്കുകയും പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഒരു വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുകാരന്. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കുണ്ട്. ബുധനാഴ്ച രാത്രി ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. രാമസ്വാമി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ