സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ നി​ർ​ണ്ണാ​യ​ക​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ദേ​വ​സ്വം ബോ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ണ്ണാ​യ​ക​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​രോ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ചാ​ര​ങ്ങ​ൾ അ​ത​ത് വി​ഭാ​ഗ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ദ​ത്തെ ബോ​ർ​ഡ് ശ​ക്ത​മാ​യി എ​തി​ർ​ത്തു. …

സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ നി​ർ​ണ്ണാ​യ​ക​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ദേ​വ​സ്വം ബോ​ർ​ഡ് Read More

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ യാതൊരുവിധ സംയമനവും പാലിക്കില്ലെന്ന്   ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി

ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. തന്റെ ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.മാർച്ച് 20 വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രക്തസാക്ഷികളായവരുടെ …

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ യാതൊരുവിധ സംയമനവും പാലിക്കില്ലെന്ന്   ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി Read More

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് …

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു Read More

കേരളത്തിൽ നിന്ന് ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

ദുബൈ| കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സെപ്തംബർ ഒന്നിന് ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.ഇപ്പോഴേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ശരാശരി നിരക്ക്. മൂന്നിരട്ടിയിലധികമാണിത്. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും …

കേരളത്തിൽ നിന്ന് ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി Read More

ഉന്നത വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു മാകണം :എസ് എസ് എഫ്.

മഞ്ചേരി | ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ്. നൂതനമായ കോഴ്‌സുകളുടെ കുറവ് പരിഹരിക്കുകയും ആധുനിക പഠനരീതികള്‍, മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ എന്നിവ ഉറപ്പുവരുത്തുകയും വേണമെന്ന് …

ഉന്നത വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും കരിയര്‍ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു മാകണം :എസ് എസ് എഫ്. Read More

ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ

പന്തളം : ശബരിമല തീർത്ഥാടത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പന്തളം നഗരസഭാ പ്രദേശത്ത് ഒരുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലർമാർ ആരോപിച്ചു. അയ്യപ്പഭക്തരോടും അവഹേളനവും നിഷേധാത്മക നിലപാടുമാണ് ഭരണസമിതി സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കൗണ്‍സിലർമാരായ കെ.ആർ. വിജയകുമാർ, …

ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ Read More