വാഷിംഗ്ടണ്‍: രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ സ്ഥിരമായി കേട്ടുകൊണ്ടായിരുന്നു തന്റെ ബാല്യകാലമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിലായതിനാല്‍ ആണ് ഇതിഹാസകഥകള്‍ ജീവിതത്തിന്റെ ഭാഗമായതെന്നും എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഓര്‍മ്മ പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2010...
Read full story
കോഴിക്കോട്: രാഹുൽ ഗാന്ധിയെ ഇകഴ്ത്തിക്കൊണ്ടുള്ള ഒബാമയുടെ പരാമർശങ്ങൾക്കെതിരായ ഫെയ്സ് ബുക്ക് ചർച്ചയാകുന്നു. വിഷയങ്ങൾ പഠിക്കാതെ അധ്യാപകൻ്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന മോശം വിദ്യാർത്ഥി എന്നായിരുന്നു ഒബാമയുടെ പുതിയ പുസ്തകത്തിൽ രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയെ കുറിച്ച് പറയാൻ ഒരു യോഗ്യതയും...
Read full story