റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • മരട് സ്വദേശി മാർട്ടിൻ മാന്വലിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായി.
  • ഡൽഹിയിലേക്ക് കാർ വാങ്ങാൻ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
  • ഒരു ഫോൺകോൾ വന്നതിനു പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു.
  • പണം പല തവണകളായി വിഭജിച്ച് തട്ടിപ്പുകാർ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.
  • പ്രതികളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു
റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടിലടക്കം കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍...
റിപ്പോര്‍ട്ട്
മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി നൽകിയ തുക ബാങ്കിലടക്കാത്തതിനെ തുടർന്ന് കട ബാധ്യതയിലായ വീട്ടമ്മമാർ പരാതിയുമായി രംഗത്ത്. മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ...
റിപ്പോര്‍ട്ട്
എറണാകുളം: വ്യാജ രേഖ സമർപ്പിച്ച് ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതൽ പേർ. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 10 കേസുകളാമ് ഫയൽ ചെയ്തിട്ടുളളത്....