കൊല്‍ക്കത്ത: ബംഗാളില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബംഗ്ലാദേശ് പൗരനെ തല്ലിക്കൊന്നു. അതിര്‍ത്തി പ്രദേശമായ ജല്‍പായ്ഗുരി ജില്ലയിലെ ബറുവ പാറയിലായിരുന്നു സംഭവം. പശുക്കളെ മോഷ്ടിക്കാനായി ബംഗ്ലാദേശില്‍ നിന്നുള്ള സംഘം 23/08/22 ചൊവ്വാഴ്ച രാത്രി ഇന്ത്യയിലേക്കു...