കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ബം​​​​​​​ഗാ​​​​​​​ൾ, ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ആ​​​​​​​സാം, പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ഫ​​​​​​​ലം ഇ​​​​​​​ന്ന​​​​​​​റി​​​​​​​യാം. ബം​​ഗാ​​ളി​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ ഭ​​ര​​ണം തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ ബം​​​​​​​ഗാ​​​​​​​ൾ പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു ബി​​​​​​​ജെ​​​​​​​പി ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ച​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ,...
Read full story