ഡ്രൈവിങ് ലൈസൻസിനുളള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഎഎംഎസ് ഡോക്ടർമാര്‍ക്കും അനു മതി

December 31, 2021

തിരുവനന്തപുരം ∙ ഡ്രൈവിങ്ങ് ലൈസൻസിനു വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ബിരുദമുമുള്ള റജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുളളു. മെഡിക്കൽ …