വിഖ്യാത ബോളിവുഡ് നടിയും മൂന്നു തവണ ദേശീയ പുരസ്കാരത്തിന് അർഹയുമായ സുരേഖ സിക്രി (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രണ്ടാം തവണയും സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു താരത്തിന്. കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 …