വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ നാരായണനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സി.ജി.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മരണത്തിൽ അട്ടിമറിയോ ദുരൂഹതയോ കണ്ടെത്താൻ കഴിഞ്ഞില്ല. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം …