ഹൈലൈറ്റുകൾ
  • ബക്രീദ് ആഘോഷത്തിന് മുമ്പ് ഗോവധം പൂർണമായി നിരോധിക്കണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
  • അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
  • “ബക്രീദിന് ഒരു ദിവസം മുമ്പാണോ ഹർജിക്കാരൻ വിഷയം ഓർമ്മിച്ചത്” എന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
  • കശാപ്പുശാലകൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
  • പശ്ചിമബംഗാളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലെ നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു
തിരുവനന്തപുരം | ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജൂൺ 6 വെളളി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ്...
റിപ്പോര്‍ട്ട്
ആലപ്പുഴ: ബക്രീദ് പ്രമാണിച്ച് ജൂലൈ ഒന്ന് മുതല്‍ ജൂലൈ എട്ടു വരെ (ജൂലൈ മൂന്ന് ഒഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ 21/07/21 ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്റെയും ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഇന്ന്...
റിപ്പോര്‍ട്ട്
പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 19/07/2021 തിങ്കളാഴ്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആഘോഷത്തിനായി അന്‍പതു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ...
റിപ്പോര്‍ട്ട്
സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കുകുയും ഓണത്തിനും ക്രിസ്‌തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇത് ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 18/07/21 ഞായറാഴ്ച മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. പെരുന്നാൾ പ്രമാണിച്ച് കൂടുതൽ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജൂലൈ 18,19,20 ദിവസങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി...
റിപ്പോര്‍ട്ട്
10/07/2021 ശനിയാഴ്ച ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ദുൽഖഅദ് 30 പൂർത്തിയാക്കി 12/07/2021 തിങ്കളാഴ്ച ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ 21/07/2021 ബുധനാഴ്ച ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ...