കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷന് അഡ്വ. മുഹമ്മദ് സിയാദ്. യുവനടി അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമാണ് മുഹമ്മദ് സിയാദ്. ഐസിസി അംഗമായ അഭിഭാഷകന് രഞ്ജിത്തിന് വേണ്ടി ഹാജരായതില്‍ വിവാദം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ്...
Read full story