മമ്മുട്ടിയുടെ പുതിയ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ബാദുഷ

March 31, 2022

ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ബാദുഷ. ഇന്നേദിവസം ചിത്രീകരണം ആരംഭിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെയും സഹ നിര്‍മ്മാതാവ് ബാദുഷ തന്നെയാണ്. ജോജു ജോര്‍ജ്ജിനെ നായകനാക്കി …

പാവങ്ങളുടെ വിശപ്പുമാറ്റാൻ കോവിഡ് കിച്ചൺ വീണ്ടും എത്തുന്നു

May 9, 2021

എറണാകുളം ജില്ലയിൽ കോവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിൽ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ തുടങ്ങിവെച്ച സംരംഭമായിരുന്നു കോവിഡ് കിച്ചൺ. കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ കോവിഡ് കിച്ചൻ വീണ്ടും പുനരാരംഭിക്കുന്നു എന്ന് …

കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

April 22, 2021

പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍ …

പണം തന്നാൽ പ്രമുഖരുടെ സിനിമയിൽ അവസരം – തട്ടിപ്പിൽ വീഴരുതെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

August 24, 2020

കൊച്ചി:സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി പണം തട്ടുന്നവരുടെ തട്ടിപ്പിന് ഇരയാകരുത് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. പണം നല്‍കിയാല്‍ സിനിമയിലെ പ്രമുഖരുടെ കൂടെ അഭിനയിക്കാന്‍ അവസരം ഒരുക്കാം എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതെന്നും എ ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബാദുഷയുടെ കുറിപ്പ്: …