ആയുർവേദത്തെ കൂടുതൽ ജനകീയമാക്കും: മന്ത്രി വീണാ ജോർജ്

November 2, 2021

ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകും. ആയുഷ് മേഖലയിൽ ഈ അഞ്ച് വർഷം കൊണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്ററിന്റെ …