
റിപ്പോര്‍ട്ട്
ചെള്ള് പനി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പാറശ്ശാല പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
June 14, 2022
ചെള്ള് പനി ബാധിച്ച് പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ അയിങ്കാമം സ്വദേശിനി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയിങ്കാമം വാര്‍ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡില്‍ മറ്റാര്‍ക്കും ഇതുവരെ...
Read full story


