പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി.എട്ടാം സീസണില്‍ എട്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്തതാണ് കോച്ചിനെ പുറത്താക്കാന്‍ കാരണം. എട്ട് മത്സരങ്ങളില്‍നിന്ന് ആകെ നാല് പോയിന്റ് മാത്രമെ ഈസ്റ്റ് …