കോവിഡ് 19: ബോധവൽക്കണം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും

March 16, 2020

തൃശൂർ മാർച്ച് 16: കോവിഡ് 19നെ പ്രതിരോധിക്കാൻ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം തുടങ്ങി. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു. നാല് സംഘമായാണ് ബോധവൽക്കരണം നടത്തുന്നത്. ഓരോ സംഘത്തിനൊപ്പം ഇതരസംസ്ഥാന …